---
title: "പാനൂർ ടൗണിൽ ആംബുലൻസ് ഓട്ടോറിക്ഷകളിലിടിച്ച് അപകടം ; 4 പേർക്ക് പരിക്ക്"
english_title: "Ambulance collides with autorickshaws in Panur town; 4 injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263382/Ambulance collides with autorickshaws in Panur town; 4 injured"
published_at: "2025-01-14T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67866903225ab_1000543646.jpg"
keywords: []
---

# പാനൂർ ടൗണിൽ ആംബുലൻസ് ഓട്ടോറിക്ഷകളിലിടിച്ച് അപകടം ; 4 പേർക്ക് പരിക്ക്

> **Lead Summary:** പാനൂർ:പാനൂരിൽ ആംബുലൻസ് ഓട്ടോറിക്ഷകളിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്

## Article Content

പാനൂർ:പാനൂരിൽ ആംബുലൻസ് ഓട്ടോറിക്ഷകളിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്

രോഗിയെ കൊണ്ടുപോകാനായി പോവുകയായിരുന്ന ആംബുലൻസ് ആണ് ഓട്ടോറിക്ഷകളിൽ ഇടിച്ചത്

ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞു

പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263382/Ambulance collides with autorickshaws in Panur town; 4 injured)